president - Rajeev master - 94472 76870
secretary - Ismail Vallini - 89436 90067
9846110916
President - Nisar Cheruvote - 9747018030
Secretary - Sajeer Hobbs - 9846110916
*കളിക്കളങ്ങളെ എന്നും നെഞ്ചോടുചേർക്കുന്ന ഓമശ്ശേരിയുടെ വിരിമാറിൽ ഒരിക്കൽകൂടി സമീക്ഷ ഓമശ്ശേരി സംഘടിപ്പിക്കുന്ന രണ്ടാമത് ഓമശ്ശേരി പ്രീമിയർ ലീഗ് (ഓ പി എൽ ) ടൂർണമെന്റിൽ ആര്യൻസ് ഹോബ്സ് എന്ന നമ്മുടെ ഏല്ലാവരുടേയും സ്വന്തം ടീം ഇപ്രാവശ്യവും കളിക്കളത്തിൽ ആവേശ്വോജ്വലമായി തന്നെ ഉണ്ടായിരിക്കുന്നതാണെന്ന് വളരെ സന്തോഷപൂർവ്വം അറിയിക്കുന്നു.. കഴിഞ്ഞ സീസണിൽ നമ്മളുടെ എല്ലാ വിജയത്തിലും എല്ലാ വിധേനയും സഹകരിച്ചതും പിന്തുണച്ചതുമായ നിങ്ങൾ ഇപ്രാവവശ്യവും നിങ്ങളുടെ എല്ലാ വിധ പിന്തുണയും സഹകരണവും ആര്യൻസ് ഹോബ്സിന് ഉണ്ടാവണമെന്ന് വിനീതമായി എല്ലാവരോടും അപേക്ഷിക്കുന്നു.*.
president - 9946181336
secretary - 9048809708
Copyright © 2020 All rights reserved. Privacy Policy
Created by Shab Solutions